Wednesday 13 May 2015

പ്രമേഹം അകലും അമിതവണ്ണം കൂറയും


യറ്റും, വ്യായാമവും ഒക്കെ നല്ലതു തന്നെ. പക്ഷെ പിടിതരാത്ത അമിതവണ്ണവും പ്രമേഹവും ഉള്ളവരെ ഡയറ്റും, വ്യായാമവും രക്ഷിക്കാറില്ല. മാത്രമല്ല വിചാരിച്ച ഫലം തരുന്നവിധം ഡയറ്റും, വ്യായാമവും ക്രമീകരിക്കാൻ വിഷമമാണ്താനും. തികച്ചും അപകടകരമായ വിധത്തിൽ തുടരുന്ന ഇത്തരക്കാരെ രക്ഷിക്കാനാണ് പ്രമേഹ-അമിതവണ്ണ ചികിത്സാരംഗത്തെ സ്പെഷ്യാലിറ്റിയിലേക്ക് ഡോക്ടർ കോശി ജോർജ് കടന്നത്. കേരളത്തിലെ ഗവണ്‍മെന്റ്  മെഡിക്കൽ കോളെജുകളിൽ അസോസിയെറ്റ് പ്രോഫെസറായിരുന്ന ഡോക്ടർ കോശി ജോർജ് ശസ്ത്രക്രിയ വഴി ഫലപ്രാദമായി പ്രമേഹവും അമിതവണ്ണവും മാറ്റുന്നതിൽ, പ്രമുഖ സ്ഥാനത്തേക്ക് വളരെ കൂറച്ചു വർഷങ്ങൾക്കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. എണ്ണൂറോളം ബാരിയാട്രിക് സർജറികൾ, ഇന്ത്യൻ ഒബിസിട്ടി സർജൻസ് സൊസൈറ്റി മെമ്പർ, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലെ ഓണറി കണ്‍സൽട്ടന്റ്, തുടങ്ങി ഡോക്ടർ കോശി ജോർജ്  വഹിക്കുന്ന സ്ഥാനങ്ങൾ നിരവധിയാണ്. കേരളത്തിലെ രോഗികൾക്കായി ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ്‌ ഡോക്ടറെ ഒബിസിറ്റി സോല്യുഷൻസ് എന്ന സ്ഥാപനത്തിലേക്ക് നയിച്ചത് .
Dr.Koshy George


അമിതവണ്ണം കുറയ്ക്കുവാനായി ആമാശയത്തിൽ ചെയ്യുന്ന ശസ്ത്രക്രിയയാണ് ബാരിയാട്രിക് സർജറികഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കാനും ആഹരതോട് തോന്നുന്ന അമിത ആസക്തി കുറയ്ക്കാനും ഇതിലൂടെ കഴിയുന്നു എന്നതിനാൽ അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാനും അമിതവണ്ണം മൂലം ഉണ്ടാകുന്ന ഇൻഫർട്ടിലിട്ടി പോലെയുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ബാരിയാട്രിക് സർജറിയിലൂടെ കഴിയുന്നു.അമിതവണ്ണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്  ?
അമിതവണ്ണം ഉള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. പ്രമേഹം, രക്തസമ്മർധം, ഹൃദുരോഗം, കൂർക്കംവലി, ഫാറ്റി ലിവർ, വെരിക്കോസ് വെയിൻ, മാറ്റ് ഉറക്ക പ്രശ്നങ്ങൾ, മുട്ട് വേദന തുടങ്ങി മാനസിക പ്രശ്നങ്ങൾ വരെ അത് നീളുന്നു.സ്ത്രീകളിൽ അമിതവണ്ണം വന്ധ്യതക്കും ആർത്തവ പ്രശ്നങ്ങൾക്കും വരെ കാരണമാകുന്നു. അമിതവണ്ണം കൂറക്കാൻ ഏറ്റവും ശാശ്വതമായ  മാർഗം ബാരിയാട്രിക് സർജറിയാണ്.എന്താണ് ബാരിയാട്രിക് സർജറി

ഞങ്ങളെ കോണ്ടാക്ട്  ചെയ്യാനും ഒബിസിറ്റി സൊല്യുഷൻസിനെക്കുറിച്ച് കൂടുതൽ അറിയാനും ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശ്ശിക്കുക www.obesitysolutionskerala.com 


No comments:

Post a Comment